എല്ലാ വര്‍ഷവും മാര്‍ച്ച് 13 ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ വിഷയത്തില്‍ മൂന്ന് പ്രധാന സന്ദേശങ്ങളാണുള്ളത്.
1.......
ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ ഇഫ്താർ മീറ്റ് ദോഹ അരോമ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, ഖത്തറിന്റെ നാനാ ഭാഗങ്ങളിലായി താമസിക്കുന്ന 1967 നും 2025 ഉം ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യത്യസ്ത തലമുറയിൽ പെട്ട നിരവധി പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കുടുംബ സമേതം പരിപാടിയിൽ സംഗമിച്ചു. 25 വർഷങ്ങൾക്ക് മുമ്പ് 2000 ഇൽ ആണ് ഖത്തറിൽ താമസിക്കുന്ന സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ’സ്കോസ’ രൂപീകരിച്ചത്. ......
കൊച്ചി: ശാസ്ത്ര റോബോടിക്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എസ്ജിബിഐ (ശാസ്ത്ര ഗ്ലോബല്‍ ബിസിനസ് ഇന്നൊവേഷന്‍സ്) എന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യലൈസ്ഡ് റോബോടിക്സ് കമ്പനി വരുന്ന മൂന്നു വര്‍ഷത്തിനിടെ യുകെയില്‍ 8 മില്യണ്‍ പൗണ്ട് (90.29 കോടി രൂപ) നിക്ഷേപിക്കും. യുകെ സര്‍ക്കാരിന്റെ വെബ്സൈറ്റായ gov.ukയിലൂടെ ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥന് റെയ്നോള്ഡ്സാണ് ഈ വിവരം പുറത്തുവിട്ടത്. ......
ദോഹ: 'ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം' എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി 'ലഹരി മഹാ വിപത്ത്' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. 2025 മാർച്ച് 14 വെള്ളിയാഴ്ച രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിലാണ് പരിപാടി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. ......
ചെന്നൈ: നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയതിന്റെ ദോഷഫലങ്ങൾ തമിഴ്നാട് ഇപ്പോൾ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ദോഹ: അരനൂറ്റാണ്ടു കാലത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന കെ വി അബ്ദുല്ലക്കുട്ടിഹാജി നാട്ടില്‍ നിര്യാതനായി. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രഥമ പ്രസിഡന്റും കെ എം സി സി നേതാവുമായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഖത്തറിലുണ്ടായിരുന്ന കാലത്ത് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ......
ട്രെയിൻ തട്ടി യുവാവു രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട് ലക്കിടിയിലാണ് സംഭവം. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു(24)വും മകനുമാണ് മരിച്ചത്.......
തിരുവനന്തപുരം: കോൺഗ്രസ് വേദിയിലെത്തിയ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുൻ മന്ത്രിമാർ കൂടിയായ സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തത്. ......
കോഴിക്കോട്ട് മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്.......